IPLല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കളിച്ച ഇന്നിങ്‌സിന്റെ വലുപ്പം കൊണ്ടോ, ചടുലതോ കൊണ്ടായിരുന്നില്ല ഇത്. മറിച്ച് അദ്ദേഹം നേടിയ സ്‌കോര്‍ കൊണ്ടായിരുന്നു.